Archive for the ‘Festival’ Category

1-DSC00430

1-DSC00431

1-DSC00432

Our Festival Season started 🙂  This is Thira, a ritual and an art in Southern Malabar in India.

(more…)

Our Festival season already started.  Today, I am going to Post the image of Thira, another art form of south Malabar, India.  I will post more festival photos later, if you like it 🙂

thira1

തെക്കന്‍ മലബാറിന്റെ സ്വന്തം പൂതനും തിറയും

After the Post Mukkon Chathan, A Ritual in Malabar, today, I am posting the photos of another one, celebrated in the Southern Malabar. Please see the other post two, if you likes.

kettukala

Kala kali or kala kettu is a relegious ritual celebrated in some regions of southern Malabar, India during the festivals of Hindu Temples. The Kala (The bull) is made with wood, cloth and Hay. later it decorated with flowers and garlands.

kettukala2

കാളകള്‍.

രണ്ട് ഒറ്റക്കാളകള്‍.

കഴുത്തിലോരോ ബലൂണ്‍ കെട്ടിത്തൂക്കി എന്ന അപരാധമൊഴിച്ചാല്‍ മരക്കഷ്ണവും കുരുത്തോലയും ഉണ്ണിപ്പിണ്ടിയും മുണ്ടും കാളയുടെ മുഖവും ചേര്‍ന്ന തനി നാടന്‍ രൂപം.

ഇത് കാളകളി. കാളകെട്ട് എന്നൊക്കെ പറയും. മലബാറിന്റെ തെക്കേ അറ്റത്തും തൃശൂര്‍ ജില്ലയുടെ വടക്കന്‍ ഭാഗങ്ങളിലും ഉള്ള ആചാരമാണ്. കന്നുകാലികളുടെ ആരോഗ്യത്തിന് വേണ്ടി അവയുടെ രൂപം കെട്ടി ആടിക്കുന്നതാണ് രീതി.

ഇത് ചെറിയ കാളകളാണ്. രണ്ടടിയില്‍ താഴെ പൊക്കം വരും. ഈ രൂപങ്ങള്‍ ഒരാള്‍ എടുത്ത് ആര്‍പ്പുവിളികളോടെ കളിക്കുന്നു. വലിയ കാളകളാണെങ്കില്‍ അവ ഇരട്ടക്കാളകളായാണ് നിര്‍മിക്കുക. സാധാരണ കാളകളുടെ വലുപ്പം ഏതാണ്ടുണ്ടാവും. നാലോ അതിലധികമോ ആള്‍ക്കാരുണ്ടാവും അപ്പോള്‍.

സാധാരണനിലയ്ക്ക് പറയജാതിക്കാരാണ് ഈ ആചാരം കൊണ്ടാടുന്നത്.  എന്നാല്‍ ഇതിന്റെ വലിയ വലിയ രൂപങ്ങള്‍, റെഡിമേഡ് രൂപങ്ങള്‍ ഇപ്പോള്‍ വരികയും ജാതിഭേദമന്യേ കാളകളിയെ ആഘോഷമാക്കുകയും ചെയ്തിട്ടുണ്ട്.