പുഴവക്കത്ത് കണ്ട ചെറിയ മീവൽക്കാടകൾ
Posts Tagged ‘India’
പുഴക്കാഴ്ച
Posted: 19/03/2019 in Birdwatching, Daily notesTags: 2019, പക്ഷിനിരീക്ഷണം, പരിസ്ഥിതി, പ്രകൃതി, ഫോട്ടോ, Birds, birdwatching, ebird, India, Kerala, Keralam, Malayalam, Nature, Photo
0
Lesser sand plover
Posted: 13/10/2018 in Birdwatching, PhotographyTags: 2018, പക്ഷിനിരീക്ഷണം, beach, Birds, birdwatching, ebird, India, Kerala, Keralam, Sea, Shorebirds, Waterbirds
ബുൾബുളുകൾ
Posted: 16/08/2015 in Birdwatching, Daily notes, PhotographyTags: പക്ഷിനിരീക്ഷണം, പരിസ്ഥിതി, പ്രകൃതി, Birds, birdwatching, Bulbul, ebird, India, Kerala, Keralam
വീട്ടിൽ വിരളമായി മാത്രം എത്തുന്ന അതിഥിയാണ് ഇരട്ടത്തലച്ചി. ഇത്തവണ നോക്കുമ്പോൾ കാട്ടുപൂക്കൾ നിറഞ്ഞ ചെടികളിലെ ചെറിയ പഴങ്ങൾ രുചിക്കുകയായിരുന്നു ഇവ. അതിനിടയിൽ ഒരു ഫോട്ടോ എടുക്കാൻ നോക്കുമ്പോൾ മറ്റൊരിടത്ത് സ്ഥിരം സന്ദർശകനായ നാട്ടുബുൾബുളും എത്തിയിരിക്കുന്നു
നാട്ടുബുൾബുൾ ( Red vented Bulbul)
ഇരട്ടത്തലച്ചി ബുൾബുൾ ( Red Whiskered Bulbul)
ഒരു പാവം കൊറ്റി
Posted: 03/05/2015 in BirdwatchingTags: Birds, birdwatching, ebird, India, Kerala, Keralam, Waterbirds
കൊറ്റിവർഗക്കാരിൽ നമുക്ക് ഏറ്റവും പരിചയമുള്ള പക്ഷിയാണ് കുളക്കൊക്ക് അഥവാ Indian Pond Heron ( Ardeola grayii ). മഴക്കാലമാവുമ്പോൾ കക്ഷിയുടെ ഇണചേരൽക്കാലം തുടങ്ങും. അതിനായുള്ള ഒരുക്കവും മുൻകൂട്ടി തുടങ്ങിയിട്ടുണ്ട്
ശരീരത്തിന്റെ പുറത്തുള്ള ചെമ്പൻ നിറം, കൊക്കിലെ മഞ്ഞയും കരിമ്പച്ചയും, ഒക്കെ കാണുക. പടത്തിലില്ലെങ്കിലും രണ്ട് നാടത്തൂവലുകളും കൂടി ഈ അവസ്ഥയിൽ മുളച്ചുപൊന്തും